കായംകുളം: ഒരേ വാഴക്കുലയിൽ പച്ചയും ചുവപ്പും നിറത്തിലുള്ള കായ്കൾ. കായംകുളത്ത് നാട്ടുകാരുടെ ശ്രദ്ധ പിടിച്ചുപറ്റുകയാണ് ഈ അപൂർവ കാഴ്ച.......
തൃശൂർ: തിരഞ്ഞെടുപ്പ് സമയത്ത് തനിക്കുനേരെയുണ്ടായ ആക്രമണശ്രമത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടൻ ദേവൻ. വടിവാളുമായി നാല് പേർ തന്നെ പിന്തുടർന്ന് ആക്രമിക്കാൻ ശ്രമിച്ചെന്നും കളരി പരിശീലനം ഉണ്ടായിരുന്നതിനാലാണ് അന്ന് രക്ഷപ്പെടാനായതെന്നും ദേവൻ പറഞ്ഞു. ......
മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമുള്ള നേതൃത്വ പരിശീലന പരിപാടി 'റീ ഇമേജിംഗ് കേരള'യ്ക്ക് കോഴിക്കോട് ഐഐഎമ്മില്‍ തുടക്കമായി. ഇന്നും നാളെയുമായി നടക്കുന്ന പരിപാടിയില്‍ വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍ ആണ് ക്ലാസെടുക്കുന്നത്. കേരളത്തിന്റെ വികസന സാധ്യതകളും ഭാവി വെല്ലുവിളികളും ചര്‍ച്ചയാകുന്നുണ്ട്.ആദ്യ ക്ലാസ് നടന്ന ഇന്ന് കൃത്യ സമയത്തു തന്നെ മുഖ്യമന്ത്രി വി.ഡി സതീശനും മന്ത്രിമാരും ക്ലാസ് റൂമിലെത്തി. ഇന്നും നാളെയും വിവിധ വിഷയങ്ങളില്‍ പരിശീലന ക്ലാസുകള്‍ നടക്കും. ഐഐഎമ്മിലെ അധ്യാപകര്‍ തൊട്ട് രാജ്യാന്തര വിദഗ്ദ്ധര്‍ വരെ നയിക്കുന്ന സെഷനുകള്‍ സംഘടിപ്പിക്കുന്നുണ്ട്.നിര്‍മിത ബുദ്ധി വിനിയോഗത്തില്‍ ഉള്‍പ്പെടെ മന്ത്രിസഭാംഗങ്ങള്‍ക്ക് പരിശീലനം നല്‍കും.
പരസ്പരം ആശയങ്ങളും അനുഭവങ്ങളും പങ്ക് വെച്ച് പുതുയുഗ പിറവിക്കായാണ് ശ്രമിക്കുന്നതെന്ന് മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയും പുതിയ അനുഭവമെന്ന് മന്ത്രി എം. ......
തിരുവനന്തപുരം ∙ ഇംഗ്ലിഷ് നോവലുകൾ വായിച്ച് ദിവസവും പണം നേടാമെന്ന് വാഗ്ദാനം ചെയ്ത് മൊബൈൽ ആപ്പ് വഴി നടത്തിയ മണി ചെയിൻ മാതൃകയിലുള്ള തട്ടിപ്പിൽ 106 പേർക്ക് 1.25 കോടി രൂപ നഷ്ടമായതായി പരാതി. സംഭവത്തിൽ വിതുര പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണത്തിന് പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുന്നു. ......
മട്ടാഞ്ചേരി , തോപ്പുംപടി സ്റ്റേഷൻ പരിധികളിൽ നിന്നായി 1.994 kg MDMA പിടികൂടി. നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതികളായ 1.......
കാക്കനാട് : വനിതാ ശിശു വികസന വകുപ്പിന്റെ ഇടപ്പള്ളി പ്രോജക്ടിന് കീഴിൽ തൃക്കാക്കര നഗരസഭയിലെ അങ്കണവാടി പ്രവർത്തകർ ഒരുമിച്ചോണം എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഉമാ തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ......
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 10844 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം, 55 കേസുകളിലായി 64 പേര് കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 10036 ആയി. ......
കൊച്ചി: ഇന്ത്യയിലെ മുൻനിര ഹെൽത്ത് ഇൻഷുറൻസ് കമ്പനിയായ സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് (എൻഎസ്ഇ: സ്റ്റാർഹെൽത്ത്, ബിഎസ്ഇ: 543412), 20 വർഷം പൂർത്തിയാക്കുന്ന വേളയിൽ കേരളത്തിൽ ആരോഗ്യ ഇൻഷുറൻസിന്റെ ലഭ്യത മെച്ചപ്പെടുത്തുന്നതിനും ക്ലൈമുകളുമായി ബന്ധപ്പെട്ട് സുതാര്യവും അനായാസവുമായ പിന്തുണ നൽകുന്നതിനുമുള്ള പ്രതിബദ്ധത വീണ്ടും ശക്തിപ്പെടുത്തുന്നു. സംസ്ഥാനത്ത് പ്രവർത്തനം ആരംഭിച്ചതു മുതൽ ഇതുവരെ 5,800 കോടി രൂപയിലധികം വരുന്ന 17 ലക്ഷത്തിലധികം ക്ലെയിമുകളാണ് കമ്പനി തീർപ്പാക്കിയിട്ടുള്ളത്.
20 വർഷം പൂർത്തിയാക്കിയതോടൊപ്പം, പുതുതായി ആരംഭിച്ച 'ടോക്ക് ടു സ്റ്റാർ' സേവനത്തിലൂടെ ആരോഗ്യ സംരക്ഷണ സേവനങ്ങൾ കൂടുതൽ പേരിലേക്ക് എത്തിക്കുകയാണ് സ്റ്റാർ ഹെൽത്ത്. ......
ദോഹ: ഖത്തറും ഉസ്ബെക്കിസ്ഥാനും തമ്മിലുള്ള സാംസ്കാരിക ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഖത്തർ മ്യൂസിയംസും ഉസ്ബെക്കിസ്ഥാൻ ആർട്ട് ആന്റ് കൾച്ചർ ഡെവലപ്മെന്റ് ഫൗണ്ടേഷനും (ACDF) അഞ്ചുവർഷത്തെ സഹകരണ കരാറിൽ ഒപ്പുവെച്ചു.
ഖത്തർ മ്യൂസിയംസ് ബോർഡ് അംഗവും അന്താരാഷ്ട്ര സഹകരണ സഹമന്ത്രിയുമായ ഡോ. മറിയം ബിന്ത് അലി ബിൻ നാസർ അൽ മിസ്നദും എ.സി.ഡി.എഫ് ചെയർപേഴ്സൺ ഗയാനെ ഉമറോവയും തമ്മിലാണ് ദോഹയിൽ കരാർ ഒപ്പുവെച്ചത്.
സംസ്കാരത്തിൽ നിക്ഷേപം നടത്തുന്നത്ത്യ അടിസ്ഥാനപരമായി ജനങ്ങളിൽ നിക്ഷേപിക്കുന്നതിന് തുല്യമാണെന്ന് ഖത്തർ മ്യൂസിയംസ് ചെയർപേഴ്സൺ ശൈഖ അൽ മയാസ്സ ബിന്ത് ഹമദ് ബിൻ ഖലീഫ അൽ ഥാനി വ്യക്തമാക്കി. ......
തിരുവനന്തപുരം: സ്ത്രീകളുടെ സാമൂഹിക ഇടപെടലുമായി ബന്ധപ്പെട്ട കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പരാമർശങ്ങൾക്ക് മറുപടിയുമായി പാളയം ഇമാം വി.പി.......